മയൂരിയുടെ കേരളത്തിലെ എല്ലാ ഷോറൂമിലേക്കും 300ലധികം ഒഴിവുകളിലേക്ക് ജോലിക്കാരെ ആവശ്യമുണ്ട്





മയൂരിയിൽ ജോലി നേടാം മുന്നൂറിൽ പരം ഒഴിവിലേക്കു ജോലി നേടാൻ അവസരം, സ്ത്രീകൾ പുരുഷന്മാർക്കും അവസരം


ജോലി ഒഴിവുകൾ വായിച്ചു നോക്കി നിങ്ങൾക്ക് അവശ്യമുള്ള ജോലിക്ക് അപേക്ഷിക്കാവുന്നതാണ്.


മയൂരിയുടെ കേരളത്തിലെ എല്ലാ ഷോറൂമിലേക്കും 300ലധികം ഒഴിവുകളിലേക്ക് ജോലിക്കാരെ ആവശ്യമുണ്ട്


ഒഴിവുകൾ ചുവടെ ചേർക്കുന്നു


▪️മാനേജർ


▪️അക്കൗണ്ടന്റ്


▪️സെയിൽസ് സ്റ്റാഫ് (Male/Female)


▪️ഡിസൈനർ


▪️കുക്ക് (Male/Female)


▪️ടെലികോളർ


▪️ഡ്രൈവർ


▪️ഹെൽപ്പേഴ്സ്


തുടങ്ങിയ ഒഴിവുകളാണ് പ്രസ്തുത സ്ഥാപനത്തിലേക്ക് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർ -ഥികൾക്ക് മാസം ശമ്പളം 15000 രൂപ മുതൽ 45,000 രൂപ വരെ ലഭിക്കും.

കൂടാതെ ഫ്രീ ഭക്ഷണവും താമസവും ലഭിക്കും. ഇന്റർവ്യൂ വഴിയാണ് പ്രസ്തുത പോസ്റ്റുകളിലേക്ക് ഉള്ള സെലക്ഷൻ നടക്കുന്നത്.


ഇന്റർവ്യൂ തീയതി, സമയം 04/07/2022, 10am to 5pm


ഇന്റർവ്യൂ നടക്കുന്ന സ്ഥലം തൃപ്തി ഹാൾ

15/365, ബംഗ്ലാവ് സ്ട്രീറ്റ്, കോർട്ട് റോഡ്, പാലക്കാട്‌ , Ph: 8592001800, 7592800700,

മയൂരി/ 

ഫർണിച്ചർ / ഇലക്ട്രോണിക്സ്/ ഹോം അപ്ലയൻസസ്

Reactions

Post a Comment

0 Comments