Udyog 23 Mega Job Fair:3500 ഓളം ജോലി ഒഴിവുകളുമായി ഉദ്യോഗ് 23 മെഗാ ജോബ് ഫെയർ നടത്തുന്നു

 

Udyog 23 Mega Job Fair:3500 ഓളം ജോലി ഒഴിവുകളുമായി ഉദ്യോഗ് 23 മെഗാ ജോബ് ഫെയർ നടത്തുന്നു




ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്  എംപ്ലോയബിലിറ്റി സെന്റർ നാഷണൽ കരിയർ സർവീസ് സംയുക്തമായി നടത്തുന്ന മെഗാ  ജോബ് ഫെയർ എറണാകുളം മഹാരാജാസ് കോളേജിൽ ഡിസംബർ 23 ആം തീയതി ഉദ്യോഗ് 23  മെഗാ ജോബ് ഫെയർ എന്നാ പേരിൽ നടത്തുന്




യോഗ്യത വിവരങ്ങൾ; പത്താം ക്ലാസ് പ്ലസ് ടു ഡിഗ്രി ബിരുദം തുടങ്ങി ഏത് യോഗ്യതയുള്ള വർക്കും മെഗാ ജോബ് ഫെയറിൽ പങ്കെടുക്കാൻ സാധിക്കുന്നതാണ് കൂടാതെ നഴ്സിംഗ് പാരാമെഡിക്കൽ ബിടെക് ഹോട്ടൽ മാനേജ്മെന്റ് തുടങ്ങിയ യോഗ്യതയുള്ളവർക്ക് ജോബ് ഫെയറിൽ പങ്കെടുക്കാം.

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ കൊടുത്തിരിക്കുന്ന വെബ്സൈറ്റിൽ നിങ്ങളുടെ പേര് രജിസ്റ്റർ ചെയ്ത ശേഷം ഇന്റർവ്യൂ നടക്കുന്ന ദിവസം രാവിലെ 9 30 തന്നെ എറണാകുളം  മഹാരാജാസ് കോളേജിൽ അഭിമുഖത്തിനായി  എത്തിച്ചേരുക. രജിസ്ട്രേഷൻ  പ്രവേശനവും സൗജന്യമാണ് സ്പോർട് രജിസ്ട്രേഷൻ സൗകര്യം ഉണ്ടായിരിക്കുന്നതാണ്.





എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്റർ കരിയർ സർവീസും സംയുക്തമായി ചേർന്നുകൊണ്ട് മഹാരാജാസ് കോളേജിൽ വച്ചാണ് അഭിമുഖം നടത്താൻ തീരുമാനിച്ചിരിക്കുന്നത് പരമാവധി ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹൃത്തുക്കളിലേക്ക് മറ്റ് വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലേക്കും ഈ ജോലി ഒഴിവ് മാക്സിമം ഷെയർ ചെയ്യുക. യാതൊരുവിധ ചാർജും നൽകാതെ നേരിട്ട് തന്നെ നിങ്ങൾക്ക് ഇഷ്ടപ്പെട്ട ജോലി നിങ്ങൾക്ക് തെരഞ്ഞെടുക്കാം ഈ സുവർണ്ണ അവസരം മാക്സിമം ഉപയോഗിക്കുക























Reactions

Post a Comment

0 Comments