*WALK IN INTERVIEW*
🚘*EVM മോട്ടോഴ്സിൽ തൊഴിൽ അവസരം*🚖
ഇ.വി.എം മോട്ടോർസിന്റെ കേരളത്തിലെ *കണ്ണൂർ , കോഴിക്കോട് , വയനാട് , മലപ്പുറം * ബ്രാഞ്ചുകളിലേക്ക് *ടീം ലീഡർ ,സെയിൽസ് കണ്‍സള്‍ട്ടന്‍റ്, അസിസ്റ്റന്റ് മാനേജർ സർവീസ്, ബില്ലിംഗ് സ്റ്റാഫ് , ഇൻഷുറൻസ് കോർഡിനേറ്റർ, കസ്റ്റമർ കെയർ എക്സിക്യൂട്ടീവ്, ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ്, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, സർവീസ് അഡ്വൈസർ, ഷോറൂം സെയിൽസ് എക്സിക്യൂട്ടീവ് , ഓട്ടോമൊബൈൽ ടെക്നീഷ്യൻ,* എന്നീ തസ്തികകളിലേക്ക് ആളുകളെ ക്ഷണിക്കുന്നു. പ്രമുഖ ഓട്ടോമൊബൈൽ ബ്രാൻഡുകളായ *SKODA, MG, NISSAN* എന്നിവയിലേക്കാണ് ഒഴിവുകൾ, താല്പര്യമുള്ളവർ ബയോഡാറ്റയുമായി നേരിട്ട് ഇന്റർവ്യൂ നു ഹാജരാവുക.
--------------------------------------------------------
*അസിസ്റ്റന്റ് മാനേജർ സർവീസ്*
യോഗ്യത-
👉B Tech / ഡിപ്ലോമ
👉സമാന മേഖലയിൽ പ്രവർത്തി പരിചയം നിർബന്ധം
*സർവീസ് അഡ്വൈസർ*
യോഗ്യത-
👉B Tech / ഡിപ്ലോമ
👉സമാന മേഖലയിൽ പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന
👉 B Tech/ Diploma ഫ്രഷേഴ്‌സ് നും അപേക്ഷിക്കാം
*ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ്*
യോഗ്യത-
👉ഡിഗ്രി / ഡിപ്ലോമ
👉സമാന മേഖലയിൽ പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന
👉 B Tech ഫ്രഷേഴ്‌സ് നും അപേക്ഷിക്കാം
*മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്*
യോഗ്യത-
👉ഡിഗ്രി / ഡിപ്ലോമ
👉2 & 4 വീലർ ലൈസൻസ് നിർബന്ധം
👉 ഫ്രഷേഴ്‌സ് നും അപേക്ഷിക്കാം
*ടീം ലീഡർ*
യോഗ്യത-
👉ഡിഗ്രി / ഡിപ്ലോമ
👉ഓട്ടോമൊബൈൽ മേഖലയിൽ പ്രവർത്തിപരിചയം നിർബന്ധം
*ഷോറൂം സെയിൽസ് കണ്‍സള്‍ട്ടന്‍റ്*
യോഗ്യത-
👉ഡിഗ്രി / ഡിപ്ലോമ
👉 ഫ്രഷേഴ്‌സ് നും അപേക്ഷിക്കാം
*സെയിൽസ് കണ്‍സള്‍ട്ടന്‍റ്*
യോഗ്യത-
👉ഡിഗ്രി / ഡിപ്ലോമ
👉2 & 4 വീലർ ലൈസൻസ് നിർബന്ധം
👉 ഫ്രഷേഴ്‌സ് നും അപേക്ഷിക്കാം
*ബില്ലിംഗ് സ്റ്റാഫ്*
യോഗ്യത-
👉ഡിഗ്രി / ഡിപ്ലോമ+Tally
👉 ഫ്രഷേഴ്‌സ് നും അപേക്ഷിക്കാം
*കസ്റ്റമർ കെയർ എക്സിക്യൂട്ടീവ്*
യോഗ്യത-
👉ഡിഗ്രി / ഡിപ്ലോമ
👉 സമാന മേഖലയിൽ പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന
👉 ഫ്രഷേഴ്‌സ് നും അപേക്ഷിക്കാം
*ഇൻഷുറൻസ് കോർഡിനേറ്റർ*
യോഗ്യത-
👉ഡിഗ്രി / ഡിപ്ലോമ
👉സമാന മേഖലയിൽ പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന
👉 ഫ്രഷേഴ്‌സ് നും അപേക്ഷിക്കാം
*ടെക്നീഷ്യൻ*
യോഗ്യത-
👉ഐടിഐ / ഡിപ്ലോമ
👉ടെക്നീഷ്യൻ മേഖലയിൽ മൂന്ന് മുതൽ അഞ്ച് വർഷത്തെ പ്രവർത്തി പരിചയം
👉 Trainee/Apprentice തസ്തിക കളിലേക്ക് ഫ്രഷേഴ്‌സ് നും അപേക്ഷിക്കാം
Interview Date : 18.07.2022, 19.07.2022, 20.07.2022
*Venue : EVM Nissan, Opposite Puthur Temple, Puthiyangadi. P. O, Pavangad, Kozhikode*
--------------------------------------------------------
*ഇന്റർവ്യൂവിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർ Biodata whatsapp ആയി അയക്കുക*
Whatsapp No : *8111880533*
.jpg)
0 Comments