കേരളത്തിലെ പ്രമുഖ സൂപ്പർ മാർക്കറ്റ് & ഹൈപ്പർ മാർക്കറ്റ് ആയ ഡേ മർട്ടിൽ നിരവധി ജോലി ഒഴിവുകൾ വന്നിട്ടുണ്ട്, ഇന്റർവ്യൂ വഴി നേരിട്ട് തന്നെ ജോലി നേടാവുന്നതാണ്, സൂപ്പർ /ഹൈപ്പർ മാർക്കറ്റ് ജോലി അന്വേഷിക്കുന്ന ആളുകൾ താഴെ കൊടുത്തിരിക്കുന്ന ഒഴിവുകൾ നോക്കി നേരിട്ട് ജോലി നേടുക ഒഴിവുകൾ ചുവടെ ചേർക്കുന്നു ഫ്ലോർ സൂപ്പർവൈസർ ഫ്രൂട്ട് & വെജ് സൂപ്പർവൈസർ മെർച്ചന്റിസേർ സെയിൽസ് എക്സിക്യൂട്ടീവ് ബില്ലിംഗ് എക്സിക്യൂട്ടീവ്







ഡേ മർട്ട് സൂപ്പർ മാർക്കറ്റ് & ഹൈപ്പർ മാർക്കറ്റിൽ നിരവധി ജോലി ഒഴിവുകൾ


കേരളത്തിലെ പ്രമുഖ സൂപ്പർ മാർക്കറ്റ് & ഹൈപ്പർ മാർക്കറ്റ് ആയ ഡേ മർട്ടിൽ നിരവധി ജോലി ഒഴിവുകൾ വന്നിട്ടുണ്ട്, ഇന്റർവ്യൂ വഴി നേരിട്ട് തന്നെ ജോലി നേടാവുന്നതാണ്, സൂപ്പർ /ഹൈപ്പർ മാർക്കറ്റ് ജോലി അന്വേഷിക്കുന്ന ആളുകൾ താഴെ കൊടുത്തിരിക്കുന്ന ഒഴിവുകൾ നോക്കി നേരിട്ട് ജോലി നേടുക


ഒഴിവുകൾ ചുവടെ ചേർക്കുന്നു 


ഫ്ലോർ സൂപ്പർവൈസർ


ഫ്രൂട്ട് & വെജ് സൂപ്പർവൈസർ


മെർച്ചന്റിസേർ


സെയിൽസ് എക്സിക്യൂട്ടീവ്


ബില്ലിംഗ് എക്സിക്യൂട്ടീവ്


Send Your Resume:

career@daymart.in (Photo attached)


Location:

DAYMART PATTAMBI, KOPPANS MALL, KALAPAKA STREET,MELE PATTAMBI.

Contact: +91 70255 12334

Date & Time: 27 NOV 2022 SUNDAY 10.AM TO 4.00 pm

Reactions

Post a Comment

0 Comments