Pulimoottil SILKS
ഡ്രൈവേഴ്സിനെ ആവശ്യമുണ്ട്
തൃശ്ശൂരിലെ
പുളിമൂട്ടിൽ സിൽക്സിലേയ്ക്ക്
2 ഡ്രൈവർമാരെ ഉടൻ ആവശ്യമുണ്ട്
അംഗീകൃത LMV ഡ്രൈവിംഗ് ലൈസൻസുള്ള പരിചയ സമ്പന്നരായ ഡ്രൈവർമാർക്ക് അപേക്ഷിക്കാം. പ്രായപരിധി 35 വയസ്. ഭക്ഷണവും താമസ സൗകര്യവും ഉണ്ടായിരിക്കും.
ശമ്പളം 15,000 മുതൽ 18,000 വരെ.
താല്പര്യമുള്ളവർ വിശദമായ ബയോഡാറ്റ ഉടൻ അയക്കുക
70344 43839, 90484 34488
customercare@pulimoottilonline.com

0 Comments