ജോസഫ്’ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ നടി തന്റെ ഹോട്ട് ബിക്കിനി ഫോട്ടോ ഷെയർ ചെയ്തതോടെ വിമര്‍ശനം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു., അവധിക്കാല ആഘോഷങ്ങള്‍ക്കിടയില്‍ എടുത്ത ബിക്കിനി ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെയാണ്

നിങ്ങളെന്തിന് ആ ചിത്രം നീക്കം ചെയ്തു; നടിയ്ക്കെതിരെ കസ്തൂരി

''ബാത്തിങ് സ്യൂട്ടില്‍ നില്‍ക്കുന്ന ഒരു ചിത്രം പങ്കുവച്ചാല്‍ ഇതാണോ അവസ്ഥ? വെറുതെ മലയാളികള്‍ക്ക് നാണക്കേട് ഉണ്ടാക്കരുത്''

‘ജോസഫ്’ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ നടി മാധുരിയ്ക്ക് നേരെ വിമര്‍ശനം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു. അവധിക്കാല ആഘോഷങ്ങള്‍ക്കിടയില്‍ എടുത്ത ബിക്കിനി ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെയാണ് താരത്തിനു നേരെ മോശം കമന്റുമായി മലയാളി ആരാധകരും രംഗത്തെത്തിയത്.

തായ്ലന്‍ഡില്‍ കടല്‍ത്തീരത്ത് ബിക്കിനിയണിഞ്ഞ് നില്‍ക്കുന്ന ചിത്രമായിരുന്നു ഇത്തരം വിമര്‍ശനങ്ങള്‍ക്ക് കാരണമായത്. വിമര്‍ശനം ശക്തമായതോടെ ആ ചിത്രം നീക്കം ചെയ്യുകയും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ക്ക് താരം മറുപടി നല്‍കുകയും ചെയ്തിരുന്നു

.

”ബാത്തിങ് സ്യൂട്ടില്‍ നില്‍ക്കുന്ന ഒരു ചിത്രം പങ്കുവച്ചാല്‍ ഇതാണോ അവസ്ഥ? വെറുതെ മലയാളികള്‍ക്ക് നാണക്കേട് ഉണ്ടാക്കരുത്” മാധുരി കുറിച്ചു.  ഇപ്പോൾ ആ ചിത്രങ്ങള്‍ നീക്കം ചെയ്തതിനെ ചോദ്യം ചെയ്ത് രംഗത്ത് വന്നിരിക്കുകയാണ് തമിഴ് നടി കസ്തൂരി. ട്രോളുകള്‍ക്ക് എന്തിന് വഴങ്ങിക്കൊടുക്കണമെന്നും നിങ്ങളെന്തിന് ആ ചിത്രം നീക്കം ചെയ്തുവെന്നും കസ്തൂരി ചോദിക്കുന്നു.

Reactions

Post a Comment

0 Comments